Visitors of GOOGLE SITE and BLOG on Pallathamkulangare Bhagavathi Temple can use this blog as a place to post their comments on the above site or blog. No post will be added here. New events relating to Pallathamkulangare Bhagavathi Temple will be posted on this page of Google Site on Pallathamkulangare Bhagavathi Temple
പള്ളത്താംകുളങ്ങരെ ഭഗവതി ക്ഷേത്രത്തെ സംബന്ധിക്കുന്ന ഗൂഗിൾ സൈറ്റിലെയും ബ്ലോഗിലേയും സന്ദർശകർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഒരു സ്ഥലം എന്ന നിലയിലാണ് ഈ ബ്ലോഗ് ഉണ്ടാക്കിയിരിക്കുന്നത്. ഇവിടെ പുതിയ പോസ്റ്റുകൾ ഒന്നും ചേർക്കപ്പെടുന്നതല്ല. ക്ഷേത്രത്തെ സംബന്ധിക്കുന്ന അറിയിപ്പുകൾ മേല്‍പ്പറഞ്ഞ ഗൂഗിൾ സൈറ്റിലെ അറിയിപ്പുകൾ എന്ന ഈ പേജിൽ ലഭ്യമാണ്.
Mani ......... Ithu super ayittundu
ReplyDeleteThank you very much for your support and the very first comment about this site.
ReplyDeleteഞാനൊരു പരമ്പരാഗതവിശ്വാസിയല്ല. പക്ഷ ക്ഷേത്രങ്ങള്‍ എനിക്ക് വളരെയിഷ്ടമാണ്. താങ്കളുടെ വിവരണം നന്നായിരിക്കുന്നു.
ReplyDeleteപ്രദീപ് ഇവിടെ എത്തിയതിനും താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിനു നന്ദി.
ReplyDeleteദൈവ വിശ്വാസിയാണെങ്കിലും ക്ഷേത്ര വിശ്വാസിയല്ല. ക്ഷേത്രങ്ങളിലെ ശാന്തിപ്പണിതൊട്ട് എല്ലാ കാര്യങ്ങളിലും ക്ഷേത്ര വിശ്വാസികള്‍ക്ക് തുല്യപരിഗണന ഉണ്ടായാലേ അവിടെ ദൈവ ചൈതന്യം ഉണ്ടാവൂ എന്നു വിശ്വസിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇങ്ങനെയുള്ള ക്ഷേത്രങ്ങള്‍ അത്യപൂര്‍വമാണ്. എങ്കിലും താങ്കള്‍ നല്കിയ വിവരണവും പോസ്റ്റില്‍ കൊടുത്ത ചിത്രങ്ങളും ആസ്വദിച്ചു. മണികണ്ഠകുമാരന് ആശംസകള്‍!
ReplyDelete